കംപ്ട്രോളര്‍
Phone No:
+91-487-2438061
Contact Email ID:
comptroller@kau.in
Intercom Group:
Intercom No:
8061
- സർവ്വകലാശാലയുടെ മുഴുവൻ സമയ ഉദ്യോഗസ്ഥനാണ് കംപ്ട്രോളർ.
- സർവ്വകലാശാലയുടെ ഫണ്ടുകളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതും ധനകാര്യ നയവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകുന്നതും കംപ്ട്രോളറാണ്.
- സർവ്വകലാശാലയുടെ ബജറ്റും ധനകാര്യ കണക്കുകളും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം കംപ്ട്രോളർക്കാണ്
- ബജറ്റ് അംഗീകാരമില്ലാത്ത ഒരു ചെലവും സർവ്വകലാശാല വരുത്തിയിട്ടില്ലായെന്നു ഉറപ്പുവരുത്തേണ്ടതും നിലവിലുള്ള ചട്ടങ്ങളാലോ ഓർഡിനൻസുകൾ പ്രകാരമോ വ്യവസ്ഥാപിതാമല്ലാത്തതായ ഏതെങ്കിലും ചെലവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ റദ്ദാക്കേണ്ടതും കംപ്ട്രോളറുടെ ഉത്തരവാദിത്തമാണ്.